കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

/

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന ചടങ്ങിൽ പി .എൻ പണിക്കരെ അനുസ്മരിച്ചു.

എളാട്ടേരി സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുമുനാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് എൻ.എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രവർത്തനത്തെക്കുറിച്ചും വിവിധ വിഭാഗം പുസ്തകങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. കെ ജയന്തി ടീച്ചർ, കെ.റീന ,റിബിൻ രാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി അന്തരിച്ചു

Next Story

നന്തി മേല്‍പ്പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം  സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടിക്ക് ഒന്നാം സ്ഥാനം

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം  സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടി മായനാട് എ യു പി സ്കൂൾ

കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :