കൊല്ലം കുന്ന്യോറമല നിവാസികളുടെ ജീവൻ സംരക്ഷിക്കണം; മുക്കം മുഹമ്മദ്

/

 

കൊയിലാണ്ടി : നന്തി ചെങ്ങോട്ടു കാവ് ബൈപ്പാസ് നിർമ്മാണത്തി ന്നായി കുന്ന്യോറ മലയിൽ ഏറ്റെടുത്ത ഭൂമിക്ക് പുറമെ പ്രദേശവാസികൾക്ക് ഭീഷണിയായി നിലക്കുന്ന സ്ഥലം കൂടി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും,എൻ.എച്ച്.നിർമ്മാണം കാരണം പ്രയാസമനുഭവിക്കുന്ന കോമത്ത്കര, ഗോപാലപുരം മുതലായ പ്രദേശത്ത്കാരുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും എൻ.സി.പി.(എസ്)ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു.

കുന്ന്യോറമല നിവാസികൾ നടത്തി വരുന്ന സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി നേതാക്കളായ സി.സത്യചന്ദ്രൻ, കെ.ടി.എം.കോയ, പി.കെ.എം. ബാലകൃഷ്ണൻ,സി.രമേശൻ,ഇ.എസ്. രാജൻ, കെ.കെ.ശ്രീഷു, എം.എ.ഗംഗാധരൻ,കെ.കെ.നാരായണൻ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Koyilandy

പേരാമ്പ്ര കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു

പേരാമ്പ്ര ജിയുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ പേരാമ്പ്ര കുറ്റിക്കാട്ടിൽ കെകെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (86)അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ : എസ്.കെ. സജീഷ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനക്കോളജി     വിഭാഗം     

വീഡിയോ കോളിലൂടെ കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടറായി ജില്ലാ കലക്ടര്‍

  ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍