ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

/

കൊയിലാണ്ടി: തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകനും, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി സ്റ്റുഡിയോ സജ്ജീകരിക്കുകയും ചെയ്ത കൊയിലാണ്ടി വെങ്ങളത്ത് കണ്ടി എം. ഷാജി മാസ്റ്റർ സ്മാരക പ്രഥമ അധ്യാപക അവാർഡ് കൊയിലാണ്ടി കുറുവങ്ങാട് സെന്റർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ അവാർഡ് കൈമാറി. ഷാജി മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു. അഡ്വ. കെ. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. അരുൺ മണമൽ അധ്യക്ഷത വഹിച്ചു. ശശികുമാർ സ്വാഗതം പറഞ്ഞു. മധുപാൽ പിലാക്കാട്ട് നന്ദി പറഞ്ഞു. രാജീവ് വി 4 യു, സരോജിനി വി.കെ., ഇ കെ അജിത്ത്, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്ത്കണ്ടി, കെ. ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, പ്രജില സി, എ. അസീസ് മാസ്റ്റർ, വൈശാഖ്, മനോജ് പയറ്റുവളപ്പിൽ, നടേരി ഭാസ്കരൻ, വത്സരാജ് കേളോത്ത്, ജിഷ പുതിയേടത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

റോഡ് നവീകരണത്തിലെ നിഷ്ക്രിയത്വം; പ്രതിഷേധിച്ച് വില്യാപ്പള്ളി യൂത്ത് കോൺഗ്രസ്

Next Story

സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

Latest from Koyilandy

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

  നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്സ്സ് പ്രതിഷേധം

  തിരുവളളൂർ:രാജൃത്ത് ആകമാനം സേവനപ്രവർത്തനം നടത്തുന്ന കന്യാസ്ത്രികളെ കള്ളകേസിൽ കുടുക്കിയ ഛത്തീസ്ഗഡ് ബി.ജെ.പി.സർക്കാറിന്റെ നടപടിക്കിതിരെ വില്ല്യാപ്പളളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ

ഛത്തിസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു

കൊയിലാണ്ടി: ഛത്തിസ്ഗഡ് ബി.ജെ.പി. ഭരണകുടം മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊയിണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ്സ്

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽപ്രതിഷേധം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.