കൊയിലാണ്ടി :ബസ്സുകളുടെ യാതൊരു നിയന്ത്രണമോ നിയമമോ പാലിക്കാതെയുള്ള ഡ്രൈവിങ് മൂലം കൊയിലാണ്ടിയിൽ ഗതാഗത സ്തംഭനം അടിക്കടി വർധിക്കുകയാണ്. ബൈക്ക് യാത്രക്കാരുടെയും കാർ യാത്രക്കാരുടെയും ഓട്ടോ യാത്രക്കാരുടെയും ജീവൻ അപകടത്തിലക്കുന്ന നിലയിലാണ് ബസ്സുകളുടെ നിയമം ലംഘിച്ചുള്ള ഓട്ടം. കാൽനടക്കാരുടെ ജീവനും റോഡ് മുറിച് കടക്കുന്നവരുടെ ജീവനും അപകടത്തിലാണ്. വേണ്ട നടപടികൾ അടിയന്തരമായി എടുക്കണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് പോലീസിനോടും ആവശ്യപ്പെട്ടു. കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ടി പി ഷഹീർ, ടി പി ഇസ്മായിൽ, പി കെ റിയാസ്, ഷൌക്കത്ത് നബീൽ ശുഹൈൽ ഷാജിത് എന്നിവർ സംസാരിച്ചു.
Latest from Koyilandy
ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.
.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ
താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്
കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന് ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ