കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. ചാലിൽ പറമ്പിൽ താമസിക്കുന്ന കോയാൻ്റെ വളപ്പിൽ കെ. കെ. വി. ഹംസ (65) എന്ന ആളാണ് ഹാർബറിൽ നിന്നും ബദർ എന്ന തോണിയിൽ മത്സ്യബന്ധനത്തിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിൽസക്കിടയിൽ മരണമടഞ്ഞത്. ഭാര്യ ആയിഷ. മക്കൾ ഷംസുദ്ദീൻ, ഷബീർ. സഹോദരങ്ങൾ മുഹമ്മദ് കെ.കെ.വി., പാത്തുമ്മ ,പരേതനായ മൊയ്തീൻ. പിതാവ് പരേതനായ അബ്ദുള്ളക്കുട്ടി. മാതാവ് പരേതയായ അലീമ.
Latest from Koyilandy
കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
കൊയിലാണ്ടി നഗര മധ്യത്തില്‍ ഒരു വശത്ത് മാത്രം റീ ടാറിംങ്ങ് നടത്തിയത് അപകടക്കെണിയൊരുക്കുന്നു. ദേശീയപാതാ അധികൃതരുടെ മേല്‍നോട്ടത്തില്‍ ചെയ്ത ടാറിംഗ് അത്യന്തം
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00






