അത്തോളി : തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി.മാർച്ച് 21 കലവറ നിറക്കൽ, വൈകിട്ട്
6:30 ന് കോടിയേറ്റം , തയാമ്പക,നാട്ടരങ് 22 ന് 10 മണിക്ക് ചാക്യാർ കൂത്ത് , പ്രഭാഷണം ഉമേഷ് വെണ്ണക്കോട് , വൈകുന്നേരം നാല് മണിക്ക് വിഷ്ണു സഹസ്രനാമാർച്ചന , സർപ്പബലി . 23 ന് 11 മണിക്ക് പ്രഭാഷണം വിനയ് രാജ് വളയന്നൂർ , 12.30 ന് മീനൂട്ട് , വൈകിട്ട് താലപ്പൊലി,കൈകൊട്ടിക്കളി, ഗാനമേള.24ന്
രാവിലെ 10 ന് ഓട്ടൻതുള്ളൽ, വൈകിട്ട് ഭഗവാൻ ഊരൂചുറ്റൽ വേളൂരിൽനിന്നും കോടശ്ശേരി വഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് രാത്രി പള്ളിവേട്ട . 25 ന് വൈകിട്ട് കുളിച്ചാറാട്ട്,26 കലശത്തോട്കൂടി ഉത്സവം സമാപനം.
Latest from Local News
അണേല മീത്തലെ കുന്നത്ത് അമ്മാളു അമ്മ (91 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ പത്മനാഭൻ നായർ, കല്യാണിയമ്മ,
എളാട്ടേരി ; കണ്ണ ചാറമ്പത്ത് രവീന്ദ്രൻ നായർ (72) അന്തരിച്ചു. ഭാര്യ, അംബിക ‘ മക്കൾ, അർജുൻ, അമൃത . മരുമക്കൾ,
കൊയിലാണ്ടി: മൂടാടി ശ്രീ ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തുലാം വാവ് ബലിതർപ്പണത്തിന് അയ്യായിരത്തോളം ഭക്തജനങ്ങൾ തർപ്പണ കർമ്മം നടത്തി
കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ