അത്തോളി : തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി.മാർച്ച് 21 കലവറ നിറക്കൽ, വൈകിട്ട്
6:30 ന് കോടിയേറ്റം , തയാമ്പക,നാട്ടരങ് 22 ന് 10 മണിക്ക് ചാക്യാർ കൂത്ത് , പ്രഭാഷണം ഉമേഷ് വെണ്ണക്കോട് , വൈകുന്നേരം നാല് മണിക്ക് വിഷ്ണു സഹസ്രനാമാർച്ചന , സർപ്പബലി . 23 ന് 11 മണിക്ക് പ്രഭാഷണം വിനയ് രാജ് വളയന്നൂർ , 12.30 ന് മീനൂട്ട് , വൈകിട്ട് താലപ്പൊലി,കൈകൊട്ടിക്കളി, ഗാനമേള.24ന്
രാവിലെ 10 ന് ഓട്ടൻതുള്ളൽ, വൈകിട്ട് ഭഗവാൻ ഊരൂചുറ്റൽ വേളൂരിൽനിന്നും കോടശ്ശേരി വഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് രാത്രി പള്ളിവേട്ട . 25 ന് വൈകിട്ട് കുളിച്ചാറാട്ട്,26 കലശത്തോട്കൂടി ഉത്സവം സമാപനം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ (83) അന്തരിച്ചു. ഭർത്താവ് രാമൻകുട്ടി കിടാവ് മക്കൾ ശശീന്ദ്രൻ (സെക്രട്ടറി ലീഡർ സാംസ്കാരിക വേദി കൊളത്തൂർ ),
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
കൊയിലാണ്ടി: നടേരി മഞ്ഞലാട് പറമ്പിൽ നാരായണൻ (73) അന്തരിച്ചു. ഭാര്യ :നാരായണി മക്കൾ :മനോജ്, പ്രശാന്ത് മരുമക്കൾ :ശ്രീജ, രജിത സഹോദരങ്ങൾ