കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും

ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷ്ണർ

ഡോ:മുസ്തഫ മുഹമ്മദ്

(8:00 am to 6:00pm)

ഡോ : മുഹമ്മദ്‌ ആഷിക്

( 6:00 pm to 8:00 am )

 

2.ഗൈനെക്കോളജി വിഭാഗം

ഡോ : ഹീരാ ബാനു

( 5.00 pm to 6.00 pm

 

3.എല്ലു രോഗ വിഭാഗം

ഡോ ജവഹർ ആദി രാജ (രാവിലെ )

ബുക്കിങ് പ്രകാരം

 

4.ഡെന്റൽ ക്ലിനിക്

ഡോ. ശ്രീലക്ഷ്മി

(9:30 am to 6:30 pm)

 

5. ഫിസിയോ തെറാപ്പി

10:00 am to 1:00 pm

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ

1. ജനറൽ മെഡിസിൻ വിഭാഗം

ഡോ :വിപിൻ

(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm,

ഞായർ 9.00 am to 6.00 pm )

 

2. കാർഡിയോളജി വിഭാഗം

ഡോ. പി. വി. ഹരിദാസ്

ബുധൻ 3.30pm to 5.30 pm

 

3.ചർമ്മ രോഗ വിഭാഗം

ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30am to1 pm)

 

4.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ

ബുധൻ, ശനി,ഞായർ

4. 00pm to 7.00 pm

 

5.മാനസികാരോഗ്യ വിഭാഗം

ഡോ.രാജേഷ് നായർ

(ചൊവ്വ 3 pm to 4:30 pm)

 

6.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

(വ്യാഴം 4.30 pm to 6.30 pm)

 

7.സർജറി വിഭാഗം

ഡോ :മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00 pm to 5.30

 

8.പൾമണോളജി വിഭാഗം

(അസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )തിങ്കൾ, ബുധൻ, ശനി. 9:30 am to 12:30 pm

 

9..ഇ എൻ ടി വിഭാഗം

ഡോ : ഫെബിൻ ജെയിംസ്

തിങ്കൾ 3.30 pm to 5.00 pm

വ്യാഴം, ശനി

(05:30 pm to 06:30 pm

 

10.ശിശുരോഗവിഭാഗം

 

11.യൂറോളജി വിഭാഗം

ഡോ. സായി വിജയ്

ഞായർ 4:30 pm to 5:30 pm

 

12.കൗൺസിലിംഗ് വിഭാഗം

ഡോ. അൻവർ സാദത്ത്

On booking

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Leave a Reply

Your email address will not be published.

Previous Story

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

Next Story

ബാലുശ്ശേരി ടൗണിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം

Latest from Local News

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങളുടെ സമർപ്പണം 

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്

അരിക്കുളം കാരയാട് തിരുമഗലത്ത് അബ്ദുള്ള അന്തരിച്ചു

  അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ്‌ ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്

വെങ്ങളം-വടകര സർവീസ് റോഡിലെ പ്രശ്നം പരിഹരിക്കണം: ആർവൈജെഡി

വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്