കൊയിലാണ്ടി: മുചുകുന്ന് കളത്തിൽ കുഞ്ഞിക്കണാരൻ (92) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: നാരായണൻ, ശാന്ത, സുരേഷ് ബാബു, ഷീല. മരുമക്കൾ: ദാമോദരൻ (മണിയൂർ) ദിഷ (മുചുകുന്ന്) റീന (മുചുകുന്ന്) പ്രദീപൻ (തിരുവങ്ങൂർ ) സഹോദരങ്ങൾ : ലക്ഷ്മി (ചേലിയ), കുഞ്ഞിക്കേളപ്പൻ (നന്തി ), ദേവി (നന്തി), സഞ്ചയനം: തിങ്കളാഴ്ച.
