മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയാഡേറ്റ സഹിതം ഫെബ്രുവരി 20 നകം അപേക്ഷ നൽകണം.

യോഗ്യത: ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ് വര്‍ക്കിംഗ്/തത്തുല്യ യോഗ്യത. മാസ ശമ്പളം 20,000 രൂപ. പ്രായം 18-45. പ്രവര്‍ത്തി പരിചയം അഭികാമ്യം.
വിലാസം: കമ്മീഷണറുടെ ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ് ഹൗസ് ഫെഡ് കോംപ്ലക്‌സ്, പിഒ എരഞ്ഞിപ്പാലം, കോഴിക്കോട് -673006.
കൂടികാഴ്ച്ചയുടേയും പ്രവര്‍ത്തി പരിചയത്തിന്റേയും പ്രായോഗിക പരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോണ്‍: 0495-2367735.

Leave a Reply

Your email address will not be published.