പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന അന്തരിച്ചു

പുളിയഞ്ചേരിയിലെ പുത്തൻപുരയിൽ താമസിക്കും താഴെ പുരയിൽ നന്ദന (23) അന്തരിച്ചു. അച്ഛൻ  ബാബു ടി.പി (ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം), അമ്മ ശൈലജ. സഹോദരൻ ഷിബിൻ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ട് വളപ്പിൽ

Leave a Reply

Your email address will not be published.