തുരുത്യാട് ചാലക്കല്‍ മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല പുനരുദ്ധാരണം ധനസമാഹരണം ഉദ്ഘാടനം ചെയ്തു

തുരുത്യാട് ചാലക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ചുറ്റമ്പലപുനരുദ്ധാരണത്തിന്റെ ധനസമാഹരണം ക്ഷേത്രം തന്ത്രി ശ്രീകുമാര്‍ നമ്പൂതിരിപ്പാട് നരിക്കോടന്‍സ് ഫാമിലിയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മറ്റി ചെയര്‍മാന്‍ കൊളോറ ശ്രീധരന്‍ അദ്ധ്യക്ഷനായി. പുനരുദ്ധാരണ കമ്മറ്റി കണ്‍വീനര്‍ പി.ബാലകൃഷ്ണന്‍, ടി.കെ.തങ്കമണി, രാജന്‍, ക്ഷേത്ര സമിതി സെക്രട്ടറി രാധാകൃഷ്ണന്‍, എന്‍.സി.സുധീഷ്, ദാമോദരന്‍, ഒതയോത്ത് രാധിക എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.