വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മൊകവൂരിലെ പിജി ലൈബ്രറി & റീഡിംഗ് റൂം ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ശശീന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എസ് എം തുഷാര അദ്ധ്യക്ഷയായി. നാലാം വാർഡ് കൗൺസിലർ വി പി മനോജ് മുഖ്യ ഭാഷണം നടത്തി. വാർഡ് വികസന സമിതി കൺവീനർ സി വി ആനന്ദകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ കെ യു നായർ, എ സുധാകരൻ, കെ മനോജ്, കെ സുനിൽ കുമാർ, കുടുംബശ്രീ എഡിഎസ് ബിന്ദു പാലോത്ത്, ലൈബ്രറി പ്രസിഡന്റ് പി രഘുനാഥൻ, സെക്രട്ടറി പി മുരളീധരൻ എന്നിവർ സംസാരിച്ചു.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







