കൊരയങ്ങാട് ക്ഷേത്രം താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

 

കൊയിലാണ്ടി: കൊരയങ്ങാട് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോൽസവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.കെ.ബാലകൃഷ്ണൻ (ചെയർമാൻ) ടി.എം. രവി ,പി.പി.സുധീർ , പി.കെ.ശശി, എ.വി. അഭിലാഷ്, ഇ.കെ. ദിനേശൻ (വൈ.ചെയർ) കെ.കെ. വിനോദ്(ജന. സിക്രട്ടറി) ,വി .മുരളി കൃഷ്ണൻ, വിനോദ് കണ്ണഞ്ചേരി, എ.എസ്.പ്രഭീഷ് കുമാർ, പുത്തൻപുരയിൽ ബിജു, ആർ.സുധീഷ് , ഇ . കെ.രാഗേഷ്, (ജോ. സെക്ര: മാർ ) കളിപ്പുരയിൽ സുനിൽകുമാർ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ പി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.