കുറുവങ്ങാട് പുതിയകാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 15 മുതൽ 22 വരെ

കൊയിലാണ്ടി: കുറുവങ്ങാട് പുതിയ കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഡിസംബര്‍ 15 മുതല്‍ 22 വരെ നടക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 15ന് രാവിലെ കൂട്ട പ്രാര്‍ത്ഥന, കലവറ നിറയ്ക്കല്‍, വൈകീട്ട് യജ്ഞവേദിയില്‍ ദീപ പ്രോജ്ജ്വലനം. തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയ പടമ്പ് കുബേരന്‍ നമ്പൂതിരിപ്പാട്, എന്‍.ഇ.മോഹനന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് പുതിയകാവില്‍ മാനസ മുരളി ഭജന സമിതി അവതരിപ്പിക്കുന്ന ദേവഗീതങ്ങള്‍. 20 വൈകീട്ട് രുഗ്മിണി സ്വയംവര ഘോഷയാത്ര കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്നാരംഭിക്കും. തുടര്‍ന്ന് തിരുവാതിരക്കളി.

സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ നിഷ പീടികക്കണ്ടി, കണ്‍വിനര്‍ ശിവാനന്ദന്‍ മണമല്‍, ട്ര ഷറര്‍ ബാലകൃഷ്ണന്‍ മാണിക്യം എന്നിവരാണ്.

Leave a Reply

Your email address will not be published.

Previous Story

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Next Story

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് മെഗാ മെഡിക്കല്‍ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.