കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് മെഗാ മെഡിക്കല്‍ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് മലബാര്‍ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ ഡിസംബര്‍ 19ന് സൗജന്യ മെഗാ മെഡിക്കല്‍ നേത്ര പരിശോധനാക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി വ്യാപാര ഭവനില്‍ രാവിലെ 9 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്. മിംസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ലുക്ക് മാന്‍ പൊന്‍മാടത്ത് ഉദ്ഘാടനം ചെയ്യും. പി.കെ.കബീര്‍ സലാല മുഖ്യാതിഥിയാവും. ജീവിതശൈലി രോഗ നിര്‍ണ്ണയം, രക്തഗ്രൂപ്പ് നിര്‍ണ്ണയം, പ്രഷര്‍, ഷുഗര്‍, ഇ.സി.ജി പരിശോധന എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

കുറുവങ്ങാട് പുതിയകാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 15 മുതൽ 22 വരെ

Next Story

പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചുവരണം: യു.കെ കുമാരൻ

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ