പ്രഷർ ഷുഗർ പരിശോധനയുമായി എളാട്ടേരി അരുൺ ലൈബ്രറി

എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രഷർ ഷുഗർ പരിശോധന നടത്തി. പ്രതിമാസം നടത്തിവരുന്ന പരിശോധനയ്ക്ക് ടെക്നീഷ്യന്മാരായ ഗംഗജ വടക്കേടത്ത് മീത്തൽ രജിഷ്മ കണിയാങ്കണ്ടി പി.കെ ശങ്കരൻ എന്നിവർ നേതൃത്വം നൽകി. അറുപതിലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയരായി.

Leave a Reply

Your email address will not be published.

Previous Story

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും.

Next Story

വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുന്ന ദൃഷാന ഇന്ന് വാടക വീട്ടിലേക്ക് മടങ്ങിയേക്കും

Latest from Local News

പേരാമ്പ്രയിൽ പോലീസ് പ്രതികാര നടപടി തുടങ്ങി; യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ