പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഇന്ന് പുല്ലാങ്കുഴൽ കച്ചേരി

കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി നടക്കും. ആലങ്കോട് വി.എസ്. ഗോകുൽ വയലിൻ, സജീൻ ലാൽ എടപ്പാൾ മൃദംഗം സമയം വൈകിട്ട് 6.30

Leave a Reply

Your email address will not be published.