കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ സർഗോത്സവം

പേരാമ്പ്ര: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക കലോത്സവം നടത്തി. ഗാന രചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.ടി.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ.സുരേഷ്, സർഗവേദി ജില്ലാ കൺവീനർ ഗിരീഷ് ജെ.എൻ, സജീവൻ കുഞ്ഞോത്ത്, പി.രാമചന്ദ്രൻ, പി.കെ.രാധാകൃഷ്ണൻ, വി.കെ.രമേശൻ, സുജയ.ടി.സി,ചിത്ര രാജൻ, ശോഭിദ് ആർ പി, പി.എം ബഷീർ, ഹാരിസ്.കെ, രാജേഷ് എൻ, നാസിബ്.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.