സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

/


പയ്യോളി: സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. നന്തി  വീരവഞ്ചേരിയിലെ പി ഗോപാലൻ – ഒ കെ പി കുഞ്ഞിക്കണ്ണൻനഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ടി ചന്തു പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി അനൂപ് രക്തസാക്ഷി പ്രമേയവും വി ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി ചന്തു, സി കെ ശ്രീകുമാർ, പി എം വേണു ഗോപാലൻ, സി വി ശ്രുതി എന്നിവരടങ്ങു ന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കു ന്നു. വി ഹമീദ് കൺവീനറായി പ്രമേയ കമ്മിറ്റിയും പി വി മനോജൻ കൺവീനറാ യി മിനുട്സ് കമ്മിറ്റിയും സുരേഷ് ചങ്ങാട ത്ത് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റി യും എസ് കെ അനൂപ് കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി എം പി ഷിബു പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ ജീവാനന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാസെ ക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശ ൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ കെ കുഞ്ഞമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ എന്നിവർപങ്കെടുത്തു. 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെ ടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ റോഡില്‍ ആളെ വീഴ്ത്തും കുഴി

Next Story

കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ സർഗോത്സവം

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്