മേപ്പയൂർ മഠത്തുംഭാഗത്ത് കൊപ്പാരത്ത് ബാലൻ നായർ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ റിട്ട. വില്ലേജ് ഓഫീസർ കൊപ്പാരത്ത് ബാലൻ നായർ (78) അന്തരിച്ചു. പരേതരായ കൊപ്പാരത്ത് ഉണ്ണി നായരുടേയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ മാലതി അമ്മ (ദേവർകോവിൽ). മക്കൾ ലതീപ് കുമാർ (അധ്യാപകൻ, ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊണ്ടോട്ടി), രഞ്ജിത്ത് (കുറുമ്പ്രനാട് നിധി ലിമിറ്റഡ്, പേരാമ്പ്ര), ലിബീഷ് കുമാർ (അസി. പ്രൊഫസർ, ഗവ. സി കെ ജി എം കോളജ്, പേരാമ്പ്ര). മരുമക്കൾ അനുരാധ (അധ്യാപിക, ഇ എം ഇ എ ഹയർ സെക്കൻ്ററി സ്കൂൾ, പുളിക്കൽ), സുമിത (കെ എസ് ആർ ടി സി, കോഴിക്കോട്), നീലിമ ( ബ്രാഞ്ച് മാനേജർ, കേരള ഗ്രാമീൺ ബാങ്ക് അരിക്കുളം). സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ നായർ (മമ്മിളിക്കുളം), സരോജിനി (കൂരാച്ചുണ്ട് ), ദേവി (മേപ്പയ്യൂർ), ശാന്ത (കൂട്ടാലിട), രമണി (ബാലുശ്ശേരി), പരേതരായ ലക്ഷ്മി അമ്മ (കല്പത്തൂർ), ഇന്ദിര (മേപ്പയൂർ). സംസ്കാരം: വൈകുന്നേരം 5 മണിക്ക്.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരത്ത് സി.പി.എം. പഴയകാല പ്രവർത്തക സംഗമം നടന്നു

Next Story

കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടെടുക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Latest from Local News

ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചിൽ

ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്