ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം സ്റ്റുഡന്റ്സ് ബാലസമ്മേളനം

കൊയിലാണ്ടി : ചെറിയ കുട്ടികൾ വരെ ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണ കൂടത്തിൻ്റെ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കൊയിലാണ്ടി മണ്ഡലം ബാലവേദി സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭ കൗൺസിലർ വി. ഫക്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷിനാസ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, വി.വി നൗഫൽ, ഒ.കെ ലത്തീഫ്, ഏ.വി അബ്ദുൽ ഖാദർ, മജീദ് അരിക്കുളം എന്നിവർ സംസാരിച്ചു.
ബഷീർ മണിയൂർ,ഫൗസാൻ കായക്കൊടി,സർജാസ് പൂനൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

റെഡ് അലർട്ട്; ക്വാറി പ്രവർത്തനം നിരോധിച്ചു, വിനോദ സഞ്ചാര മേഖലകളിൽ വിലക്ക്

Next Story

വരനൊരു ചന്ദ്രിക

Latest from Local News

ചെണ്ട തായമ്പക, ചെണ്ടമേളം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടുവണ്ണൂർ ജിഎച്ച്എസ്എസിന് സമഗ്രാധിപത്യം

പേരാമ്പ്ര സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ മത്സരങ്ങളിൽ ജി എച്ച് എസ് എസ് നടുവണ്ണൂരിലെ കുട്ടികൾ

മൗലാനാ ആസാദ്‌ ജന്മ വാർഷിക ദിന അനുസ്മരണം സംഘടിപ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡണ്ടും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച്

മൂടാടി ഗ്രാമ പഞ്ചായത്ത് 16ാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.കെ.മോഹനന് വാർഡ് വികസന സമിതി യാത്രയയപ്പ് നൽകി

മൂടാടി ഗ്രാമ പഞ്ചായത്ത് 16ാംവാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനു മായ എം.കെ.മോഹനന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ

ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

കോഴിക്കോട്: ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും കോഴിക്കോട് ഓമശ്ശേരി