നന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചുNovember 26, 2024Local Newsനന്തിയില്‍ യുവാവ് ട്രയിൻ തട്ടി മരിച്ചു. വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡില്‍ കമലവയലില്‍ കൂടത്തില്‍ അര്‍ഷാദ് (29) ആണ് മരിച്ചത്. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇടിച്ചായിരുന്നു അപകടം. ഉപ്പ: ബഷീര്‍. ഉമ്മ: സുലൈഖ. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമേപ്പയൂർ ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ അന്തരിച്ചുകൊയിലാണ്ടി കെ.എസ്.എഫ് ഇ ശാഖയിൽ കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു