മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ് റജിസ്റ്ററുകളിൽ വീടുകളുടെ എണ്ണം പൂർണ്ണമായി കാണിക്കാതയും മാനധണ്ഡങ്ങൾക്ക് വിരുന്ധമായുമാണ് വാർഡ് വിഭജനം നടത്തിയത് നിലവിൽ കരട് ലീസ്റ്റിൽ പ്രസന്ധീകരിച്ച രണ്ട് വാർഡുകളിൽ പോളിംങ് ബൂത്തുകൾ പ്രവർത്തിക്കാൻ പൊതുസ്ഥാപനങ്ങളും ഇല്ല.മുതുവന പോസ്റ്റ് ഓഫീസും അംശംദേശവുമടങ്ങിയ പ്രദേശവുമായ മുതുവന തന്നെ പുതിയ കരഡ് ലീസ്റ്റിൽ ഇല്ല. തികച്ചും മാനധണ്ഡങ്ങൾക്ക് വിരുന്ധമായാണ് വാർഡ് വിഭജനം നടത്തിയത് ഇതിനെതിരെ ഇലക്ഷൻകമ്മീഷൻ,ജില്ലാകലക്ടർ,ഡിലിമിറ്റേഷൻ ഓഫീസർ എന്നിവർക്ക് പരാതിനൽകി. നിയമനടപടികൾ സ്വീകരിക്കുവാനും യൂ.ഡി.എഫ് മണിയൂർ പഞ്ചായത്ത്കമ്മറ്റി തീരൂമാനിച്ചു.ചന്ദ്രൻ മൂഴിക്കൽ അന്ധൃക്ഷതവഹിച്ചു. അച്ചുതൻ പുതിയേടുത്ത്,സി.വി.അജിത്ത്,മുഹമ്മദലി.പി.ടി.കെ,അമ്മദ്കളരിക്കൽ,രാമചന്ദ്രൻ കൊളായി,പോക്കർ ഹാജി കരാളത്ത്,ഹമീദ്.എം.കെ,അശറഫ് ചാലിൽ,കുഞ്ഞബ്ദുല്ല. പി,
,നൗഷാദ്.ഇ.കെ,അബ്ദുള്ള.പി.കെ.കെ. എന്നിവർ സംസാരിച്ചു….
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം