അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ രണ്ടിന് മെമ്പർഷിപ്പ് ക്യാമ്പയിനും പൊതുയോഗവും നടത്തും. ഐ.എൻ.ടി.യു.സി മുൻ അരിക്കുളം മണ്ഡലം പ്രസിഡന്റും പ്രവാസി കോൺഗ്രസ്സ് മേപ്പയൂർ ബ്ലോക്ക് പ്രസിഡന്റ് . ദേശീയ കർഷക തൊഴിലാളി ഫെഡ്രഷൻ അരിക്കുളം മണ്ഡലം പ്രസിഡന്റ് ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് അരിക്കുളംമണ്ഡലം എക്സികുട്ടിവ് മെമ്പർ എനീ സ്ഥാനങ്ങൾ വഹിച്ച റിയാസ് ഊട്ടേരിക്ക് സ്വീകരണവും നൽകും പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗതസഗം രൂപീകരിച്ചു. ടി.എം. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു ലിബീഷ് യോഗം ഉത്ഘാടനം ചെയ്തു. ഫെമസ് ബാബു,
റിയാസ് ഊട്ടേരി, ഗോബാലൻ ,സത്യൻ, ഷറഫുദ്ധീൻ. ഗിരീഷ്. ദിലീബ് പി.പി എനിവർ സംസാരിച്ചു.








