പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ ഗ്രേഡ്ഉം ഒന്നാം സ്ഥാനവും നേടി സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് യദു നന്ദൻ സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.. നടുവത്തൂർ യു. പി. സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്ന കൊടക്കാട്ട് കരുണൻ മാസ്റ്ററുടെ കീഴിൽ ആണ് യദുനന്ദൻ പുല്ലാം കുഴൽ അഭ്യസിക്കുന്നത്.. കോടതി ജീവനക്കാരനായ N P സുധീഷ് ആണ് യദു വിന്റെ പിതാവ്. അദ്ദേഹവും മകന്റെ കൂടെ
കച്ചേരി അവതരിപ്പിച്ചു വരുന്നു.. പൂർവികല്യാണി രാഗത്തിലെ ജ്ഞാനമു എന്ന് തുടങ്ങുന്ന രൂപക താളത്തിലുള്ള കീർത്തനം ആണ് യദു വിനെ ഒന്നാം സ്ഥാനക്കാരനാക്കിയത്..കോക്കല്ലൂർ ജി ജി എച്ച് എസ് എസ് ൽ പ്ലസ് one വിദ്യാർത്ഥി ആയ യദു ഇപ്പോൾ ക്ഷണിക്കപ്പെട്ട വേദികളിൽ പരിപാടി അവതരിപ്പിച്ചു വരുന്നു.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ എൻ.സി.സി.ദിനാചരണം ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ച് എൻ.സി.സി കേഡറ്റുകൾ

Next Story

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍