കാപ്പാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആയി അനിൽകുമാർ പാണലിൽ ചുമതലയേറ്റു

2024 നവംബർ 19 ചൊവ്വാഴ്ച വൈകു: 5 മണിക്ക് കാപ്പാട് കോൺഗ്രസ്സ് ഓഫീസിൽവച്ച് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ആയി അനിൽകുമാർ പാണലിൽ ചുമതലയേറ്റു. മനോജ് കാപ്പാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അംശസകൾ അർപ്പിച്ചു കൊണ്ട് കെ പി സി സി അംഗം രാമചന്ദ്രൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി സുരേന്ദ്രൻ ഡി.സി.സി സെക്രട്ടറി വിവി സുധാകരൻ, ഡി.സി.സി മെമ്പർ വിജയൻ കണ്ണഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, മോഹനൻ നമ്പാട്ട്, എൻ.കെ.കെ മാരാർ, ടി.പി രാഘവൻ, അജയ് ബോസ്, എം.സി മുഹമ്മദ് മാസ്റ്റർ, ശ്രീജ കണ്ടിയിൽ, വത്സല പുല്ല്യോത്ത്, വസന്ത പി, കാർത്തി മേലോത്ത്, എ.സി ആലിക്കോയ സോമൻ പിള്ള, ഉമ്മർ പാണ്ഡിക ശാല, വി.പി കോയാലി , ശശിധരൻ കുനിയിൽ, എ.സി രാമദാസ്, ഉണ്ണി മാധവൻ , കൂമുള്ളി കരുണാകരൻ , അസിസ് കാപ്പാട് എന്നിവർ സംസാരിച്ചു. ബിജു എ.ടി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.