കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ(73) അന്തരിച്ചു. ഭാര്യ :ദേവി, മക്കൾ: ഷീബ,ജിജീഷ്,ഷിജി, ജുബീഷ് ( സി.പി. എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പ്രസാദ്( നെല്ല്യാടി), ലിജി( അധ്യാപിക , ശ്രീഗുരുജി വിദ്യാനികേതൻ സ്കൂൾ, കൊയിലാണ്ടി),ജയദേവൻ(കാക്കഞ്ചേരി), ഷൈനി(നഴ്സ്, നടുവണ്ണൂർ ഹെൽത്ത് സെന്റർ,കാവുന്തറ)
