പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻചാൽ മില്ലിന് പടിഞ്ഞാറ് കടപ്പുറം താരേമ്മൽ കെ. അലി അന്തരിച്ചു

പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻചാൽ മില്ലിന് പടിഞ്ഞാറ് കടപ്പുറം താരേമ്മൽ കെ. അലി (പയ്യോളി ബീച്ച് റോഡ് വഴിയോര കച്ചവടം) അന്തരിച്ചു. ഭാര്യ  കുഞ്ഞി കദീജ, മക്കൾ അഷ്‌കർ, ജിസ്നാസ്‌, ഷബ്‌നത്ത്.

ഖബറടക്കം ഉച്ചക്ക് 12.30ന് അയനിക്കാട് പള്ളി ഖബറിടത്തിൽ.

Leave a Reply

Your email address will not be published.