ജില്ലാ പഞ്ച ഗുസ്തി മത്സരത്തിൽ വിജയികളായത് അത്തോളി സ്വദേശികൾ

അത്തോളി :കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 47 ആം മത് പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും അത്തോളി സ്വദേശികൾ കരസ്ഥമാക്കി. അത്തോളി കൂമുള്ളി സ്വദേശികളായ സാൻ്റി ജോൺ ( സീനിയർ ഗ്രാൻ്റ് മാസ്റ്റർ – 70 കി./ഇടത് – വലത് -ഗോൾഡ് മെഡൽ ), സജി ജോൺ ( ഗ്രാൻ്റ് മാസ്റ്റർ – 70 കി. ഇടത് – വലത് – ഗോൾഡ് മെഡൽ ) , തൗഫീഖ് അത്തോളി ( സീനിയർ – 70 കി. ഇടത് – വലത് , വെള്ളി മെഡൽ , മെഹറൂഫ് അത്തോളി ( 40 വയസ് – 80 കി. / വെള്ളി മെഡൽ ) , ഷിനോദ് വെങ്കിലാട്ട് കൊങ്ങന്നൂർ , ( 40 വയസ് – 100 കി./ വെള്ളി മെഡൽ എന്നിവരാണ് ജേതാക്കൾ . വൈകീട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 12-11-24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Next Story

പയ്യോളി ബിസ്മി നഗർ റോഡ് ചൊറിയൻചാൽ മില്ലിന് പടിഞ്ഞാറ് കടപ്പുറം താരേമ്മൽ കെ. അലി അന്തരിച്ചു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്