കാരയാട് തറമലങ്ങാടി താപ്പള്ളി കുനി ചീരു അന്തരിച്ചു

കാരയാട് : തറമലങ്ങാടി താപ്പള്ളി കുനി ചീരു (87)അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ ബാലൻ, ശ്രീധരൻ, ചന്ദ്രൻ, ദേവി, കമല, സരോജിനി, ഷൈമ, പരേതനായ ദാമോദരൻ. മരുമക്കൾ ജാനകി, ജാ നു, ജിഷ, ലിൻസി, ചെക്കോട്ടി, സത്യൻ, രാജൻ, സാജൻ.

Leave a Reply

Your email address will not be published.