കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി

മേപ്പയ്യൂർ: മേപ്പയ്യൂർ മണ്ഡലം മഞ്ഞക്കുളം മേഖല കോൺഗ്രസ് കുടുംബ സംഗമം വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ നടത്തി.  ഡി. സി. സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല ചുമതല വഹിക്കുന്ന ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എം. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ, പി.കെ. രാഘവൻ, സത്യൻ വിളയാട്ടൂർ, പെരുമ്പട്ടാട്ട് അശോകൻ, എൻ . കെ. ഉണ്ണിക്ഷ ണൻ,സി.പി. നാരായണൻ നായർ, വള്ളിൽ രവീന്ദ്രൻ, അന്തേരി ഗോപാലകൃഷ്ണൻ, യു.കെ.അശോകൻ, കൈപ്പുറത്ത് മുരളിധരൻ, കെ.ജിഷ , നിദിൻ ആർ.എസ്, കെ.വി.ദിനേശൻ, സുനിൽ നരക്കോട് എന്നിവർ സംസാരിച്ചു. സി.പി. നാരായണൻ നായർ (ചെയർമാൻ), വള്ളിൽ രവിന്ദ്രൻ (ജനറൽ കൺവീനർ), പെരുമ്പട്ടാട്ട് അശോകൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 51 അംഗ സ്വാഗത സംഘം രൂപികരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാരയാട് തറമലങ്ങാടി താപ്പള്ളി കുനി ചീരു അന്തരിച്ചു

Next Story

ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍