അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട). സഹോദരങ്ങൾ വിഷ്ണു നമ്പൂതിരി, അഗ്നി നമ്പൂതിരി. സംസ്കാരം ആഗസ്റ്റ് 3 കാലത്ത് 10 മണിക്ക് തറവാട്ട് വീട്ടുവളപ്പിൽ.
