പാലോളി അമ്മുക്കുട്ടി അമ്മ അന്തരിച്ചു

//

കൊയിലാണ്ടി: പാലോളി അമ്മുക്കുട്ടി അമ്മ (78) അന്തരിച്ചു. ഭർത്താവ്: മേലൂർ പരേതനായ കച്ചേരി ഗംഗാധരൻ നായർ മക്കൾ: ശ്രീലത, വാസുദേവൻ, ശ്രീഹരി വിശാഖപട്ടണം, സുധാമണി(ഇലാഹിയ എച്ച് എസ് എസ് കാപ്പാട്).
മരുമക്കൾ: വേണുഗോപാൽ വൃന്ദാവനം, ദീപ, ഷംന, സന്തോഷ് പത്മാ നിവാസ്.
സഹോദരങ്ങൾ: ബാലകൃഷ്ണൻ കിടാവ്, ശോഭ, ബാബു,പരേതരായ ദിവാകരൻ കിടാവ്, പത്മിനി അമ്മ .
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്
മേലൂർ കൗസ്തുഭം വീട്ടുവളപ്പിൽ . സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.