കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ് യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന
സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട്ടെക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്നാണ് നഷ്ടപ്പെട്ടത് . 3.55 ന് കൊയിലാണ്ടിയിൽ നിന്നു പുറപ്പെട്ട ബസ്സ് .4.30ന് പാവങ്ങാട് എത്തിയപ്പോഴാണ് തോൾ സഞ്ചി തുറന്നതായും ബാഗ് നഷ്ടപ്പെതായും അറിയുന്നത്. എലത്തൂർ പോലിസ്സ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു വിവരം പറയുകയും പിന്നീട് രേഖാമൂലം പരാതി നൽകി. 2500 രൂപയും വിലപ്പെട്ട പലരേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.
