ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 2026 ഫെബ്രുവരി 11ന് ഉച്ചക്ക് 2 മണിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു.
യോഗ്യത : 1) എം.ബി.ബി.എസ് + മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ (permanent)
മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 11/02/2026 നു ഉച്ചക്ക് 2 മണ് ക്ക് 2 മണിക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. പ്രവർത്തി പരിചയം ഉള്ളവർക്കും. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
