പറേച്ചാൽ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി

/

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറി. ഫെബ്രുവരി 2,3,4,5,6 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി കൂമിള്ളി സുരേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ. രാഘവൻ കർമ്മം നിർവഹിച്ചു. ചെയർമാൻ കെ.പി. സുജാതൻ, സെക്രട്ടറി വി.പി. സുരേഷ് കുമാർ, സി. ഗോപാലൻ, കെ.എം. നാരായണൻ, കെ.പി. നാരായണൻ, സി.പി. ശ്രീശൻ, കെ.കെ. ദാമോദരൻ, സി.കേശവൻ, ശങ്കരൻകുട്ടി, വി.പി വിനോദ് കുമാർ, ഒ.വി. ഗണേശൻ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ക്ഷേത്രം വടക്കിനി പുരയുടെ പുനർനിർമാണത്തിന് ഫണ്ട് ശേഖരണം ആരംഭിച്ചു. വൈകീട്ട് നട്ടത്തിറ, ഗുളികൻ തിറ, 5 ന് സമൂഹസദ്യ, ഇളനീർക്കുല വരവ്, താലപ്പൊലി, പുലരും വരെ വിവിധങ്ങളായ തിറകൾ എന്നിവ നടക്കും. 6 ന് വൈകിട്ട് ഗുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് കാന്‍സര്‍ കെയര്‍ കാന്‍സര്‍ദിന സന്ദേശയാത്ര സംഘടിപ്പിച്ചു

Next Story

നരിക്കൂട്ടുംചാൽ ഫലവൃക്ഷ ഗ്രാമമാകുന്നു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടന്നു. ഇതോടൊപ്പം 2026 -27 വർഷത്തെ പദ്ധതി രൂപീകരണത്തിന്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00