കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ), സജിത (ഫിഷറീസ് ക്ഷേമനിധി ഓഫീസ് കൊയിലാണ്ടി), നികിത കുമാരി (ഇരിങ്ങൽ). മരുമക്കൾ കൃഷ്ണദാസ് (വിമുക്തഭടൻ), സുരേഷ്ബാബു (റിട്ട. ശിരസ്താർ ജില്ലാ കോടതി), സുരേഷ് ബാബു (അബാടി കണ്ണൂർ), സഹോദരൻ പരേതനായ ഗോപാലൻ.
