നടേരി ഇളയടത്ത് ജാനകി അമ്മ അന്തരിച്ചു

/

നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ.
മക്കൾ: രാധ, ശാന്ത, വേണു (സി പി എം ഇളയടത്ത് മുക്ക് ബ്രാഞ്ച് അംഗം), ഉഷ, ഗീത.
മരുമക്കൾ: നാരായണൻ നായർ, ഉണ്ണി നായർ (കാവുന്തറ), താര, നാരായണൻ കുട്ടി (നന്മണ്ട), ബാലകൃഷ്ണൻ . സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ.

Leave a Reply

Your email address will not be published.