ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ഫെബ്രുവരി 1ന് രാവിലെ 9 മണി മുതൽ 1 മണി വരെ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ഹാളിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ സമഗ്ര നേത്ര പരിശോധനയും തിമിര നിർണ്ണയവും നടത്തുന്നതാണ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 7592058997






