കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക് റെഡിമെയ്ഡ് കൊയിലാണ്ടി). മരുമകൾ: മഞ്ജുഷ: സഹോദങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ , കൃഷ്ണൻ ,ചിരുതേയി , ശ്രീദേവി, സംസ്കാരം 4 മണി.
