കൊയിലാണ്ടി റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ അന്തരിച്ചു

/

കൊയിലാണ്ടി:റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ(77) അന്തരിച്ചു. പിതാവ്: മേപ്പയൂർ കുഞ്ഞിക്കണ്ടി പരേതനായ ഇ.പി. നാരായണൻ (സ്വാതന്ത്ര്യ സമര സേനാനി ). അമ്മ മാണിക്യം

ഭാര്യ: റീജ.മക്കൾ: അരുൺ കുമാർ, റജിന 

മരുമക്കൾ :ഷിബി പാലത്ത് (വനിതാ ശിശുവികസന വകുപ്പ് ),

അനുപമ (സ്റ്റാഫ് നഴ്സ് മൂടാടി ഹെൽത്ത് സെൻറർ ).

സഹോദരങ്ങൾ:

മേപ്പയൂർ ബാലൻ, ലീല മണ്ണാർക്കാട് (അധ്യാപിക),സത്യൻ (സംഗിത അദ്ധ്യാപകൻ പൂക്കാട് കലാലയം), പരേതനായ ശ്രീധരൻ കുഞ്ഞിക്കണ്ടി .

Leave a Reply

Your email address will not be published.