പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.
ഭാര്യ പുഷ്പ.മക്കൾ: അമല,അനില,ആകാശ്.(UK)സഹോദരങ്ങൾ:അശോകൻ(പയ്യോളി സൈക്കിൾസ്),വിനോദ് കുമാർ(അസിസ്റ്റൻ്റ് കമ്മീഷണർ സ്പെഷൽ ബ്രാഞ്ച്),രേണുക, പുഷ്പലത.






