എം.എ. ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ ജെ.എസ്. ദേവദർശനെ ആദരിച്ചു

/

മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ
ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ  ഒന്നാം റാങ്ക് നേടി നാടിൻ്റ അഭിമാനമായ ജെ എസ് ദേവദർശന്  കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉപഹാരം നൽകി. രാജേഷ് കീഴരിയൂർ, കെ പി രാമചന്ദ്രൻമാസ്റ്റർ,മുള്ളമ്പത്ത് രാഘവൻ, ഇ ടി ബിജു, വലിയഞ്ഞാറ്റിൽ രാഘവൻ, അരുൺ , റഷീദ് പുളിയഞ്ചേരി എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published.