കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ അന്തരിച്ചു

/

കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ്‌ റാഷിദ്, ഹനാന പി, ഖദീജ അൻഫാൽ. മരുമക്കൾ: അസ്‌ഗർ അലി, ഷന ഫാത്തിമ. സഹോദരങ്ങൾ: ഹാഷിം.വി, സാലി. വി കുഞ്ഞിബി, സഫിയ

Leave a Reply

Your email address will not be published.