പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ നിന്നും വിജയിച്ച അശ്വതി ഷിനിലേഷ് പ്രസിഡൻ്റ് ആകും. ജില്ലയിൽ ഏതെങ്കിലും ബ്ലോക്ക് ആർ.ജെ.ഡിക്ക് നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ആർ ജെ ഡിയും സി പി എമ്മും പ്രസിഡൻ്റ് സ്ഥാനം പങ്കിടുമോയെന്ന് വ്യക്തമല്ല.
