നന്തി വീരവഞ്ചേരി കോയിമ്പറത്ത്‌ മമ്മത്ക്ക അന്തരിച്ചു

/

നന്തി വീരവഞ്ചേരി കോയിമ്പറത്ത്‌ മമ്മത്ക്ക അന്തരിച്ചു.  സജീവ കോൺഗ്രസ്സ് പ്രവർത്തകനും ഐ എൻ ടി യു സി നേതാവുമായിരുന്നു. ഭാര്യ : പരേതയായ ആയിഷ. മക്കൾ : നസീർ, സിറാജ്, നവാസ്. മരുമക്കൾ : ഷരീഫ, ഫാസില, സജിന.

Leave a Reply

Your email address will not be published.