കൊയിലാണ്ടി പന്തലായനി മംഗലശ്ശേരി പത്മിനി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കൊട്ടിലകത്ത് ഗോപാലൻ നായർ (കൊല്ലം) മകൾ നിർമ്മല. മരുമകൻ എടക്കോടന്റവിട മാധവൻ നായർ (ചിങ്ങപുരം). സഹോദരങ്ങൾ ദേവകി, വിജയൻ, സത്യനാഥൻ, പരേതയായ അമ്മിണി അമ്മ. സഞ്ചയനം തിങ്കളാഴ്ച.