.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സമുന്നതനായകമ്യൂണിസ്റ്റ് നേതാവും അദ്ധ്യാപക പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവും എഴുത്തുകാരനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന പി.ആർ. നമ്പ്യാരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ഈ വർഷം എം.സി. നാരായണൻ നമ്പ്യാർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യ ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്ഥാനം പിടിച്ച പ്രമുഖവ്യക്തികളെ ആദരിക്കുന്നതിൻറെ ഭാഗമായി പി.ആർ നമ്പ്യാർ സ്‌മാരക ട്രസ്റ്റ് എല്ലാവർഷവും നൽകിവരുന്നതാണ് പുരസ്കാരം. 10000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡിസംബർ 26 ന് വടകരയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് മുൻമന്ത്രി മുല്ലക്കര രത്നാകരൻ സമർപ്പിക്കും.
Latest from Koyilandy
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും
ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞദിവസം മരണപ്പെട്ട സ്ത്രീക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ
കൊയിലാണ്ടി:റിട്ട. അഗ്രികൾച്ചറൽ ഓഫീസർ പാലക്കുളം മുത്താടിക്കണ്ടി ഇ.പി രവീന്ദ്രൻ(77) അന്തരിച്ചു. പിതാവ്: മേപ്പയൂർ കുഞ്ഞിക്കണ്ടി പരേതനായ ഇ.പി. നാരായണൻ (സ്വാതന്ത്ര്യ സമര
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 6







