നടേരി മാതോനത്തിൽ (രാരങ്കണ്ടി ) കല്യാണി അന്തരിച്ചു

/

കൊയിലാണ്ടി : നടേരി മാതോനത്തിൽ (രാരങ്കണ്ടി ) കല്യാണി (83) അന്തരിച്ചു. ഭർത്താവ് പരേതനായ ചങ്ങരോട്ടി. മക്കൾ: ആർ. കെ. അനിൽകുമാർ (സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ്), മിനി ( സി. പി .എം കൊല്ലം ലോക്കൽ കമ്മറ്റി അംഗം). മരുമക്കൾ: ശിവൻ (കൊല്ലം), ശരണ്യ (പെരുവട്ടൂർ). സഹോദരങ്ങൾ ദേവി , ശ്രീധരൻ, പരേതരായ നാരായണി, ചിരുതക്കുട്ടി .

Leave a Reply

Your email address will not be published.